|    Sep 26 Wed, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഡോ. എന്‍ എ എം അബ്ദുല്‍ഖാദിറിന് രാഷ്ട്രപതിയുടെ ബഹുമതി

Published : 2nd September 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ലക്ഷദ്വീപ് ഉന്നത വിദ്യാഭ്യാസ ഡീനും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ പ്രഫസര്‍ എന്‍ എ എം അബ്ദുല്‍ഖാദിര്‍, ഭാഷാസാഹിത്യ മേഖലയിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സവിശേഷ ബഹുമതി പുരസ്‌കാരത്തിന്ന് അര്‍ഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഉപഹാരവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കേരളത്തിലെ അറബി പൈതൃകത്തെയും പുരാരേഖകളെയും കൈയെഴുത്ത് പ്രതികളെയും കുറിച്ച് പ്രഫസര്‍ നടത്തിയ ശ്രദ്ധേയമായ പഠനങ്ങള്‍ ന്യൂഡല്‍ഹിയിലെ നാഷനല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്റ്റ്‌സിന്റെ സവിശേഷ പ്രശംസയ്ക്ക് അര്‍ഹമായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss