|    Jan 21 Sun, 2018 10:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡോണ്‍ബോസ്‌കോ കോളജിലെ അക്രമം: 14 പേര്‍ക്ക് ജാമ്യം

Published : 10th August 2017 | Posted By: fsq

 

കൊച്ചി: സുല്‍ത്താന്‍ബത്തേരിയിലെ ഡോണ്‍ബോസ്‌കോ കോളജില്‍ ആയുധങ്ങളുമായി അതിക്രമിച്ചു കയറി പ്രിന്‍സിപ്പലിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ 14 പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ പിഴത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയുള്‍പ്പെടെയാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്  ജാമ്യം അനുവദിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day