|    Mar 24 Fri, 2017 3:32 am
FLASH NEWS

ഡോട്മുണ്ടിന് വിജയത്തുടക്കം

Published : 29th August 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മന്‍ ലീഗ് (ബു ണ്ടസ് ലിഗ) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതിയ സീസണ്‍ മുന്‍ റണ്ണറപ്പായ ബൊറൂസ്യ ഡോട്മുണ്ട് ജയത്തോടെ തുടങ്ങി.
മെയ്ന്‍സിനെയാണ് ഡോട്മുണ്ട് 2-1ന് കീഴടക്കിയത്. രണ്ടു ഗോളും പിയറെ എമെറിക് ഓബമെയാങിന്റെ വകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ വോള്‍ഫ്‌സ്ബര്‍ഗ് 2-0ന് ഓഗ്‌സ്ബര്‍ഗിനെയും ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 2-1ന് ബയേര്‍ ലെവര്‍ക്യൂസനെയും കൊളോണ്‍ 2-0ന് ഡാംസ്റ്റാറ്റിനെയും തോ ല്‍പ്പിച്ചു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക