|    May 23 Tue, 2017 12:59 am
FLASH NEWS

ഡോക്ടര്‍ ഡെത്ത്: ആറാമത്തെ ജഡം കുഴിച്ചെടുത്തു

Published : 20th August 2016 | Posted By: SMR

വായ് (മഹാരാഷ്ട്ര): കൊലയാളി ഡോക്ടര്‍ സന്തോഷ് പോളിന്റെ വീടിനടുത്തുനിന്ന് ആറാമത്തെ മൃതദേഹത്തിന്റെ അസ്ഥികൂടവും പോലിസ് കുഴിച്ചെടുത്തു. ഇത് സ്ത്രീയുടേതാണെന്നാണു കരുതുന്നത്. അഞ്ചു സ്ത്രീകളടക്കം ആറുപേരെ താന്‍ കൊന്നിട്ടുണ്ടെന്നാണ് ഡോ. പോള്‍ കുറ്റസമ്മതം നടത്തിയിരുന്നത്. 2003നും 2016നു മിടയിലാണു കൊലപാതകം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day