|    Dec 12 Tue, 2017 12:15 am
Home   >  World   >  

ഡൊണാള്‍ഡ് ട്രംപിന് ലണ്ടനില്‍ പ്രവേശനം നിഷേധിച്ചേക്കും

Published : 6th January 2016 | Posted By: swapna en

trump

ലണ്ടന്‍:അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ലണ്ടനില്‍ പ്രവേശനം നിഷേധിച്ചേക്കും.  ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ മാസം 18ന് ചര്‍ച്ച നടത്തും. ട്രംപിനെ ലണ്ടനിലേക്ക് പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് 50 കോടിയിലേറെ പേര്‍ ഒപ്പ് വച്ച ഓണ്‍ലൈന്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.
ട്രംപിന്റെ വിവാദ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ലണ്ടനിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് പരാതിയില്‍ ആവശ്യം.മുസ്‌ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക