|    Aug 17 Fri, 2018 5:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡൈവിങില്‍ വിസ്മയം തീര്‍ത്ത് ചൈനീസ് 15കാരി

Published : 20th August 2016 | Posted By: SMR

10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിങ്ങില്‍ ചെനയുടെ 15 കാരി റെന്‍ ക്വിന് സ്വര്‍ണം. അഞ്ച ഡൈവിങ്ങ് അടങ്ങിയ ഫൈനല്‍ മല്‍സരത്തില്‍ മൂന്നാത്തെതിലെ മികച്ച പ്രകടനത്തിലൂടെയാണ് റെന്‍ ക്വിന്‍ മുന്നേറിയത്. ചൈനയുടെ തന്നെ സി യാജിയേക്കാണ് വെള്ളി. കാനഡയുടെ മേഖന്‍ ബെന്‍ഫിറ്റോ വെങ്കലം നേടി.
439.25 പോയിന്റുകള്‍ നേടിയാണ് റ്വിന്‍ സ്വര്‍ണം കുറിച്ചത്. മെഡല്‍ നേട്ടത്തോടെ റിയോ 2016ല്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റ്വിന്‍ മാറി. തന്റെ ചെറുപ്രായത്തില്‍ തന്നെ മെഡല്‍ നേടാനായചില്‍ അതിയായ സന്തോഷമുണ്ടെന്നും, തന്റെ കഠിന പ്രയത്‌നത്തിനു കിട്ടിയ അംഗീകാരമായിതിനെ കാണുന്നു,ക്വിന്‍ പ്രതികരിച്ചു. മല്‍സരത്തില്‍ വെള്ളിനേടിയ സി യാജിക്ക് പ്രായം 17 മാത്രമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss