ഡെമോക്രാറ്റിക് പാര്‍ട്ടി മെയിലുകള്‍ വിക്കിലീക്സ് ചോര്‍ത്തി
Published : 29th July 2016 | Posted By: SMR
വാഷിങ്ടണ്‍: യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയില്‍ സെര്‍വറുകളില്‍ നിന്നുള്ള ശബ്ദ ക്ലിപ്പിങുകള് വിക്കിലീക്സ് പുറത്തുവിട്ടു. സെര്‍വറുകളില്‍നിന്ന് ചോര്‍ത്തിയ ഇ-മെയില്‍ സന്ദേശങ്ങളില്‍ നിന്നുള്ള 29 ഓഡിയോ ഫയലുകളാണ് വിക്കിലീക്സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. താരതമ്യേന ഗൗരവ സ്വഭാവമില്ലാത്ത ഫയലുകളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയിലെ അഭിപ്രായഭിന്നതകള്‍ വ്യക്തമാക്കുന്ന സംഭാഷണങ്ങളും ഇതിലുള്‍പ്പെടുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.