|    Oct 20 Fri, 2017 7:20 am
Home   >  Kerala   >  

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Published : 15th July 2017 | Posted By: mi.ptk

കാസര്‍കോട്: മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുളിയാര്‍ ബോവിക്കാനം ബാലനടുക്കയിലെ പരേതനായ  മുഹമ്മദിന്റെ മകന്‍ മൊയ്തീര്‍ കുഞ്ഞി(43)ആണ് മരിച്ചത്. പനി ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: മറിയ. ഭാര്യ:ഖമറുന്നീസ. മക്കള്‍:മാസിയ, മുഹമ്മദ്, മുഹാസ്, സഹോദരങ്ങള്‍:സലാം, ഉമ്മുകുല്‍സു, സുഹറ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക