|    May 25 Thu, 2017 4:27 pm
FLASH NEWS

ഡെങിന് ലോകറെക്കോഡ്

Published : 11th August 2016 | Posted By: SMR

മൂന്ന് തവണ ഭാരോദ്വഹനത്തില്‍ ലോകചാംപ്യന്‍പട്ടം നേടിയ ഡെങ് വെയ് ഒളിംപിക്‌സിലെ അരങ്ങേറ്റം ഗംഭീരമാക്കി. 63 കിഗ്രാമില്‍ ലോക റെക്കോഡോടെയാണ്  ചൈനീസ് താരം സ്വര്‍ണം നേടിയത്.
147 കിലോ ഉയര്‍ത്തിയതോടെ ലോക റെക്കോഡും ഒളിംപിക് റെക്കോഡും വെയ് സ്വന്തം പേരി ല്‍ കുറിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day