|    Apr 25 Wed, 2018 8:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിസംബറില്‍പുതിയ രാഷ്ട്രീയ പാര്‍ട്ടി: വെള്ളാപ്പള്ളി നടേശന്‍

Published : 12th October 2015 | Posted By: swapna en

തൃപ്പൂണിത്തുറ: രണ്ടു മുന്നണികളും ഭൂരിപക്ഷ സമുദായമായ ഈഴവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന്  വെള്ളാപ്പള്ളി നടേശന്‍. അനുഭവത്തിലൂടെ ഈഴവര്‍ വോട്ടുബാങ്കാണെന്നെങ്കിലും മുഖ്യരാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതായും ഡിസംബറില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാവുമെന്നും നടേശന്‍ പറഞ്ഞു.

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കുന്നതിന് എസ്.എന്‍.ഡി.പി. എതിരല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപസംഘടനയല്ല എസ്. എന്‍. ഡി.പി. എന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകീട്ട് കണയന്നൂര്‍ താലൂക്കിലെ ഒമ്പത് ശാഖകളിലെ അംഗങ്ങളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss