|    Jun 27 Tue, 2017 10:53 am
FLASH NEWS
Home   >  Kerala   >  

ഡിവൈഎസ്പിയുടെ വീട്ടുവളപ്പില്‍ യുവാവിന്റെ മൃതദേഹം

Published : 17th November 2016 | Posted By: Navas Ali kn

student_suicide

ആറ്റിങ്ങലില്‍ ഡിവൈഎസ്പിയുടെ വീട്ടുവളപ്പില്‍ യുവാവിന്റെ മൃതദേഹം കാണ്ടെത്തി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കറിന്റെ ആറ്റിങ്ങല്‍ വലിയകുന്നിനു സമീപത്തെ വീട്ടുവളപ്പിലാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഇന്നലെ മൂന്നരയോടെയായിരുന്നു സംഭവം. മരിച്ചത് കല്ലുവാതുക്കലില്‍ താമസിക്കുന്ന രാജനാണെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക