|    May 23 Tue, 2017 10:16 pm
FLASH NEWS

ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സ്ഥലംമാറ്റം ലഭിച്ച ഡിവൈഎസ്പിമാരും സ്ഥലവും ചുവടെ:
കെ ഇ ബൈജു- കന്റോണ്‍മെന്റ്, തിരുവനന്തപുരം, കെ എസ് ഗോപകുമാര്‍- ഫോര്‍ട്ട്, എ പ്രമോദ്കുമാര്‍- സൈബര്‍ സിറ്റി, കഴക്കൂട്ടം, എം കെ സുല്‍ഫിക്കര്‍-നെയ്യാറ്റിന്‍കര, ഇ എസ് ബിജുമോന്‍- നെടുമങ്ങാട്, വി സുരേഷ്‌കുമാര്‍- കണ്‍ട്രോള്‍ റൂം- തിരുവനന്തപുരം, ജവഹര്‍ ജനാര്‍ദ്- ചാത്തന്നൂര്‍, ബി കൃഷ്ണകുമാര്‍- കൊട്ടാരക്കര, ജോര്‍ജ് കോശി- കൊല്ലം, എസ് ശിവപ്രസാദ്- കരുനാഗപ്പള്ളി, എ ഷാനവാസ്- പുനലൂര്‍, എന്‍ പാര്‍ഥസാരഥി പിള്ള- പത്തനംതിട്ട, ആര്‍ ചന്ദ്രശേഖരപിള്ള- തിരുവല്ല, എന്‍ രാജേഷ്- കായംകുളം, വി അജിത്- ചങ്ങനാശ്ശേരി, വി ജി വിനോദ്കുമാര്‍- പാല, ടി എസ് സുനീഷ് ബാബു- വൈക്കം, എന്‍ സി രാജ്‌മോഹന്‍- കട്ടപ്പന, എന്‍ എസ് പ്രസാദ്- തൊടുപുഴ, എസ് വിജയന്‍- എസിപി മട്ടാഞ്ചേരി, എ ജെ ജോര്‍ജ്- ട്രാഫിക് ഈസ്റ്റ് കൊച്ചി സിറ്റി, കെ ലാല്‍ജി- എസിപി എറണാകുളം, എം ബിനോയ്- എസിപി തൃക്കാക്കര, കെ ബി ബിജുമോന്‍- മൂവാറ്റുപുഴ, സി എസ് ഷാഹുല്‍ ഹമീദ്- തൃശൂര്‍, പി എ ശിവദാസന്‍- ഗുരുവായൂര്‍, പി വിശ്വംഭരന്‍- കുന്നംകുളം, പി എ വര്‍ഗീസ്- ഇരിങ്ങാലക്കുട, പി വാഹിദ്- ചാലക്കുടി, ടി കെ സുബ്രഹ്മണ്യന്‍- അഗളി, വി എസ് കാസിം- ആലത്തൂര്‍, എസ് ശശിധരന്‍- പാലക്കാട്, എം പി മോഹനചന്ദ്രന്‍നായര്‍- പെരിന്തല്‍മണ്ണ, കെ പി അബ്ദുല്‍ റസാഖ്- കോഴിക്കോട് സൗത്ത്, ഇ പി പൃഥ്വിരാജന്‍- കോഴിക്കോട് നോര്‍ത്ത്, കെ അഷ്‌റഫ്- താമരശ്ശേരി, പി കെ രാജു- വടകര, പി സി ശശീന്ദ്രന്‍- മാനന്തവാടി, പി പി സദാനന്ദന്‍- കണ്ണൂര്‍, പ്രിന്‍സ് എബ്രഹാം- തലശ്ശേരി, പ്രജീഷ് തോട്ടത്തില്‍- ഇരുട്ടി, എം വി സുകുമാരന്‍- കാസര്‍കോട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day