|    Sep 25 Tue, 2018 1:19 pm
FLASH NEWS

ഡിവൈഎഫ്‌ഐ- ബിജെപി സംഘര്‍ഷം; പരവൂരില്‍ഇന്ന് ഹര്‍ത്താല്‍

Published : 31st January 2017 | Posted By: fsq

 

പരവൂര്‍: പരവൂരില്‍ ഡിവൈഎഫ്‌ഐ ബിജെപി സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ കൊടിമരം തകര്‍ത്തുവെന്നാരോപിച്ചാണ് സ്ഥലത്ത് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പരവൂരില്‍ ഇന്ന് പിപിഎം ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ  വൈകീട്ട് ബിജെപിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടന്നിരുന്നു. രണ്ട് ദിവസം മുമ്പ് ബിദെപിയുടെ കൊടി തോരണങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ക്രടനം നടന്നത്. ഇതിനടെ പരവൂര്‍ ജങ്ഷനിലെ ഡിവൈഎഫ്എയൈുടെ കൊടി മരം തകര്‍ത്തുവെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ജങ്ഷനില്‍ കട നടത്തുന്ന ബിജെപി പ്രവര്‍ത്തകന്റെ കടക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. രാത്രി ഏറിയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss