|    Oct 21 Sun, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡിഎല്‍എഫിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാന്‍ ആവില്ല

Published : 16th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പരിസ്ഥിതി നിയമം ലംഘിച്ച് കൊച്ചിയിലെ ചിലവന്നൂരില്‍ ഡിഎല്‍എഫ് നിര്‍മിച്ച ഫഌറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നല്‍കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നു സുപ്രിംകോടതി. നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും അന്നേരം ഈ ആവശ്യവും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ചിലവന്നൂരിലെ ഫഌറ്റുകള്‍ പൊളിച്ചുകളയണമെന്ന തീരദേശ പരിപാലന അതോറിറ്റിയുടെ നിലപാടിനെതിരേ ഡിഎല്‍എഫിന് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ചിരുന്ന വിധിക്കെതിരേ തീരദേശ അതോറിറ്റി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് തങ്ങള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡിഎല്‍എഫ് ആവശ്യപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss