|    May 27 Sat, 2017 11:56 am
FLASH NEWS

ഡിഎംകെ എംഎല്‍എമാരുടെ സസ്‌പെന്‍ഷനു സ്റ്റേ

Published : 23rd August 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ 79 ഡിഎംകെ എംഎല്‍എമാരെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എംഎല്‍എമാര്‍ക്ക് നടപ്പ് സഭാസമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് ഇടക്കാല വിലക്കില്ലെന്നും ചീഫ്ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day