|    Aug 20 Mon, 2018 8:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡാര്‍ജിലിങ് : ജിജെഎം പ്രവര്‍ത്തകര്‍ ജിടിഎ ഓഫിസ് തകര്‍ത്തു

Published : 29th June 2017 | Posted By: fsq

 

ഡാര്‍ജിലിങ്: ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗൂര്‍ഖാലാന്‍ഡ് പ്രാദേശിക ഭരണകൂടത്തിന്റെ (ജിടിഎ) ഓഫിസ് കത്തിച്ചു. ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല ബന്ദ് 14ാംദിവസത്തിലേക്കു കടക്കവെയാണു പുതിയ സംഭവം. പോലിസും സുരക്ഷാ സൈന്യവും റോഡുകളിലെല്ലാം കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മരുന്നുകടകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss