|    Feb 21 Tue, 2017 12:51 pm
FLASH NEWS

ഡല്‍ഹി ഹാഫ് മാരത്തണ്‍: ഒളിംപിക് ജേതാവിന് ഒന്നാംസ്ഥാനം

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്നലെ നടന്ന ഡ ല്‍ഹി ഹാഫ് മാരത്തണില്‍ റി യോ ഒളിംപിക്‌സിലെ ചാംപ്യ നായ കെനിയയുടെ ഏലിയുദ് കിപ്‌ചോഗെയ്ക്ക് ഒന്നാംസ്ഥാനം. 59 മിനിറ്റും 44 സെക്കന്റും കൊണ്ട് 21.097 കിമി പൂര്‍ത്തിയാക്കിയാണ് താരം ജേതാവായത്.
റിയോ ഒളിംപിക്‌സ് മാരത്തണില്‍ പൊന്നണിഞ്ഞശേഷം കിപ്‌ചോഗെ ആദ്യമായി പങ്കെടുത്ത മല്‍സരം കൂടിയാണിത്.
അതേസമയം, വനിതകളുടെ വിഭാഗത്തില്‍ എത്യോപ്യയുടെ വര്‍ക്‌നേഷ് ഡെഗേഫയ്ക്കാണ് സ്വര്‍ണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക