|    Jul 23 Sun, 2017 4:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി വനിതാ കമ്മീഷന്‍ ഓഫിസില്‍ പരിശോധന

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ ഓഫീസില്‍ അഴിമതിവിരുദ്ധ ബ്യൂറോ(എസിബി) പരിശോധന നടത്തി. നിലവിലെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരേ ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി ഒമേഷ് സെഗാള്‍, വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായ ബര്‍ക്വ ശുക്‌ലാ സിങ് എന്നിവരാണു പരാതി നല്‍കിയത്. സ്വാതി മലിവാള്‍ കമ്മീഷനില്‍ ജീവനക്കാരെ നിയമിക്കുന്നതില്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നും പദവി ദുര്‍വിനിയോഗം ചെയ്ത് ഒമേഷ് സെഗാള്‍ അംഗമായ ക്ലബ്ബിനു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചുവെന്നുമാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക