|    Jul 23 Sun, 2017 2:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹി പ്രതിപക്ഷ നേതാവിന് വധഭീഷണി

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് വീജേന്ദര്‍ ഗുപ്തയ്ക്ക് വധഭീഷണി. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആഷിഷ് കത്യാലിനാണ് മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്. കത്യാലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടുതവണ വധശ്രമത്തില്‍ നിന്ന് ഗുപ്ത രക്ഷപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ വര്‍ധിപ്പിച്ചാലും അടുത്ത തവണ രക്ഷപ്പെടാനാവില്ലെന്നുമായിരുന്നു ഭീഷണിയെന്ന് കത്യാല്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക