|    Jun 20 Wed, 2018 7:46 am
Home   >  National   >  

ഡല്‍ഹി പോലീസുമായുള്ള ഏറ്റ് മുട്ടലില്‍ നാല് പേര്‍ കൊല്ലപെട്ടു

Published : 9th June 2018 | Posted By: Jasmi JMI

ന്യൂഡല്‍ഹി:തലയ്ക്ക് വിലയിട്ടുള്ള 4 പിടികിട്ടാപുള്ളികളായ പ്രതികള്‍ ഡല്‍ഹി പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ട്.ഡല്‍ഹി പോലീസിലെ പ്രത്യേക സംഘവും പ്രതികളും തമ്മില്‍ ശനിയാഴ്ച്ച സൗത്ത് ഡല്‍ഹിയിലെ ചത്തര്‍പൂരില്‍ വെച്ചാണ് ഏറ്റ് മുട്ടലുണ്ടായതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഏറ്റ്മുട്ടലില്‍ പോലീസുകാര്‍ക്കും പരിക്കുകളുണ്ട്.ഏറ്റ്മുട്ടലില്‍ പരിക്കേറ്റ പ്രതികളെ ആശുപത്രിയിലെത്തിചെങ്കിലും രക്ഷപെടുത്താനായില്ല.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss