|    Aug 20 Sun, 2017 3:15 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡല്‍ഹി പോലിസിനെ വെടിവച്ച നാലുപേര്‍ പിടിയില്‍

Published : 4th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ശിവജി സ്റ്റേഡിയത്തിനടുത്ത് പോലിസുകാരെ വെടിവച്ച നാലുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ നാലു യുവാക്കള്‍ പാന്‍ വില്‍പനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. സംഭവത്തെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. പോലിസിനെ കണ്ടതോടെ യുവാക്കള്‍ വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, പോലിസ് ബലംപ്രയോഗിച്ച് കീഴടക്കിയശേഷം അവരെ അറസ്റ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക