|    Jul 24 Mon, 2017 2:23 pm
Home   >  Todays Paper  >  page 10  >  

ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

Published : 21st August 2016 | Posted By: SMR

കടുത്തുരുത്തി: ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കല്ലറ സ്വദേശിയായ പാറയില്‍ ജോയിയുടെ ഭാര്യ സോഫിയ ജോയി(52)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായ് പോകുമ്പോള്‍ സോഫിയ ഓടിച്ചിരുന്ന  സ്‌കൂട്ടറില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കള്‍.ജിസ്മി.ബിസ്മി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക