|    Oct 20 Fri, 2017 9:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ദേശീയ ഹരിത കോടതി നിരോധിച്ചു. 50 മൈക്രോണിനു താഴെ കട്ടിയുള്ള ബാഗുകള്‍ക്കാണ് നിരോധനം. നിയമം ലംഘിക്കുന്നവര്‍ 5000 രൂപ പിഴയൊടുക്കേണ്ടിവരും. താല്‍ക്കാലികമാണ് നിരോധനമെന്നും ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം ഇതില്‍ മാറ്റം വരുത്തുമെന്നും ഹരിത കോടതി ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക