|    Apr 25 Tue, 2017 2:09 pm
FLASH NEWS

ഡല്‍ഹിയില്‍ പക്ഷികള്‍ക്ക് വൈറസ് ബാധ

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ക്കുകളില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നതില്‍ അധികൃതര്‍ക്ക് ആശങ്ക. ഞായറാഴ്ച ഹോസ്ഖാസ് മാന്‍ സംരക്ഷണ കേന്ദ്രത്തില്‍ 10 താറാവുകളാണ് ചത്തത്. സുന്ദര്‍നഗര്‍ മേഖലയില്‍ മൂന്നു കാക്കകളും ചത്തു. ഇതുവരെ 58 പക്ഷികളാണ് ചത്തത്. ഡീര്‍ പാര്‍ക്ക് അടച്ചിട്ടു. എച്ച്5 എന്‍8 എന്ന വൈറസ് ബാധിച്ചതാണ് പക്ഷികള്‍ ചത്തൊടുങ്ങാന്‍ കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. സംഭവം നിരീക്ഷിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day