|    Jul 22 Sat, 2017 4:21 am
FLASH NEWS
Home   >  National   >  

ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് ഇടിച്ചിറക്കി

Published : 24th May 2016 | Posted By: mi.ptk

്‌delhi-crash-759

ന്യൂഡല്‍ഹി: യന്ത്രതകരാറിനെ തുടര്‍ന്ന് എയര്‍ ആംബുലന്‍സ് ഡല്‍ഹി നജഫ്ഗഡില്‍ ഇടിച്ചിറക്കി.  ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ പട്‌നയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന ആല്‍ക്കെമിസ്റ്റ് എയര്‍ലൈനിന്റെ ചാര്‍ച്ചര്‍ വിമാനമാണ് അടിയന്തിരമായി ഇടിച്ചിറക്കിയത്.ആംബുലന്‍സില്‍ ഏഴ് പേരുണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക