ഡബിള്‍ ഡാറ്റ ഓഫറുമായി വോഡഫോണ്‍
Published : 21st August 2015 | Posted By: admin

പ്രീ-പെയ്ഡ് ഡാറ്റ വരിക്കാര്‍ക്കായി പുതിയ സമ്മാനവുമായി വോഡഫോണ്‍. ഡാറ്റ റീചാര്‍ജുകളില്‍ ഇരട്ടി മൂല്യം നല്കുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ കമ്പനി അവതരിപ്പിച്ചു.
മൊബൈലില്‍ നിന്ന് 121 വഴിയോ വോഡഫോണ്‍ വെബ്സൈറ്റ് വഴിയോ മൈ വോഡഫോണ്‍ ആപ് വഴിയോ പുതിയ ആനുകൂല്യം നേടാന്‍ കഴിയും.
ഒക്ടോബര്‍ രണ്ടാം വാരം വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമാവുക.
240 എം.ബിക്ക് 29 രൂപ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണെ്ടന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.