|    Oct 16 Tue, 2018 3:30 pm
FLASH NEWS
Home   >  National   >  

ട്വിറ്ററില്‍ വൈറലായി ബ്ലോക്ക് മോദി

Published : 8th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മേദിക്കെതിരേ ബ്ലോക്ക് മോദി എന്ന പേരില്‍ ട്വിറ്ററില്‍ നടക്കുന്ന കാംപയിന്‍ വൈറലാകുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുമ്പോഴും ഗൗരിയെ അവഹേളിക്കുന്ന പോസ്റ്റുകള്‍ മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നതിനെതിരേയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മോദിക്കെതിരേ നടന്ന ബ്ലോക്ക് മേദി കാംപയിന്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. എന്നാല്‍ ഇതിനെതിരേ മുന്നറിയിപ്പുമായി ബിജെപി രംഗത്തെത്തി. ആരെങ്കിലും നടത്തുന്ന പ്രചാരണത്തിന് പ്രധാനമന്ത്രിയെ പഴിക്കരുതെന്നും ഒരാളെ ഫോളോ ചെയ്യുന്നു എന്നതിനര്‍ത്ഥം അയാള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്നല്ലെന്നും ബിജെപി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss