|    Mar 23 Thu, 2017 3:51 am
FLASH NEWS

ട്വന്റി20 വിജയ ആഘോഷം: ശ്രീനഗര്‍ എന്‍ഐടിയില്‍ വീണ്ടും സംഘര്‍ഷം

Published : 6th April 2016 | Posted By: sdq

NIT-srinagar3

ശ്രീനഗര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് സെമിഫൈനലില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ വിജയം ആഘോഷിച്ചതിന്റെ പേരില്‍ ശ്രീനഗര്‍ എന്‍ഐടിയില്‍ വീണ്ടും സംഘര്‍ഷം. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ആഘോഷം സംഘടിപ്പിച്ചത് ചോദ്യം ചെയ്ത്  മറ്റൊരു വിഭാഗം ഇവരെ മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ രണ്ടു കമ്പനി സിആര്‍പിഎഫ് സംഘത്തെ ക്യാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും ഇതേ ആഘോഷത്തിന്റെ പേരില്‍ ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു.

(Visited 137 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക