|    Mar 30 Thu, 2017 12:09 pm
FLASH NEWS
Home   >  Sports  >  Cricket  >  

ട്വന്റി20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പുറത്തായി

Published : 25th March 2016 | Posted By: G.A.G

afridi

മൊഹാലി: ആസ്‌ട്രേലിയയോട്  21 റണ്‍സിന് തോറ്റ് ട്വന്റി20 ലോകകപ്പില്‍ നിന്നും പാകിസ്താന്‍ പുറത്തായി. ടോസ് നേടിബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് വാരിയപ്പോള്‍ പാകിസ്താന് നിശ്ചിത ഓവറില്‍ 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ക്യാപ്റ്റന്‍ അഫ്രീദി ഏഴ് ബോളില്‍ 14 റണ്‍സെടുത്തു. ഖാലിദ് ലത്തീഫ് (46), ഉമര്‍ അക്മല്‍ (32), സര്‍ജീല്‍ ഖാന്‍ (30), ശുഅയ്ബ് മാലിക്(40) എന്നിവര്‍ സ്‌കോര്‍ പിന്തുടരാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ജെയിംസ് ഫോക്‌നര്‍ അഞ്ച് പാക് വിക്കറ്റുകളാണ് വീഴ്ത്തിയത്
സ്റ്റീവന്‍ സ്മിത്തിന്റെ  (61) കരുത്തും ഉസ്മാന്‍ ഖ്വാജ(21), ഗ്ലെന്‍ മാക്‌സ് വെല്‍ (30), ഷെയ്ന്‍ വാട്ട്‌സണ്‍  എന്നിവരുടെ മികച്ച പ്രകടവവുമാണ് സ്‌കോറ് ഉയര്‍ത്താന്‍ ഓസീസിനെ സഹായിച്ചത്.

 

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day