|    Oct 17 Tue, 2017 3:19 pm
Home   >  Todays Paper  >  page 11  >  

ട്വന്റി പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും

Published : 31st January 2016 | Posted By: SMR

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്നു മൂന്നാമത്തെ യും അവസാനത്തെയും മല്‍സരത്തിനിറങ്ങും. ആദ്യ രണ്ടു കളികളിലും മികച്ച ജയം നേടിയ ഇന്ത്യ നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയിരുന്നു.
അഡ്‌ലെയ്ഡില്‍ നടന്ന ഒ ന്നാം ട്വന്റിയില്‍ 37 റണ്‍സിനും മെല്‍ബണിലെ രണ്ടാം ട്വന്റിയില്‍ 27 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്.
ബാറ്റ്‌സ്മാന്‍മാരുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. രണ്ടു കളികളി ലും അര്‍ധസെഞ്ച്വറി നേടി മാന്‍ ഓഫ് ദി മാച്ചായാ വിരാട് കോഹ്‌ലിയിലാണ് ഇന്നും ഇന്ത്യന്‍ പ്രതീക്ഷ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക