|    Aug 19 Sat, 2017 3:39 am
FLASH NEWS
Home   >  National   >  

ട്രെയിന്‍ പാളം തെറ്റി, 107 മരണം

Published : 20th November 2016 | Posted By: G.A.G

derailed-train

അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് റെയില്‍വേ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്. നമ്പറുകള്‍ :

Indore- 07411072, Ujjain- 07342560906, Ratlam- 074121072, Orai- 051621072, Jhansi- 05101072, Pokhraya- 05113270239


ലക്‌നൗ: ഉത്തര്‍ പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 107 പേര്‍ മരിച്ചു. ഇരുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.   പട്‌ന-ഇന്‍ഡോര്‍  എക്‌സ്പ്രസിന്റെ 14 ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. നാല് എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
അപകടത്തെക്കുറിച്ച്് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി ഉത്തരവിട്ടു. കാന്‍പൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

train-2 train-one

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക