|    Aug 20 Sun, 2017 4:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ട്രെയിന്‍ ടിക്കറ്റ് പോസ്റ്റ് പെയ്ഡായിബുക്ക് ചെയ്യാം

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം 15 ദിവസങ്ങള്‍ക്ക് ശേഷം പണമടയ്ക്കുന്ന ഇപെയ്ഡ് ലേറ്റര്‍ പദ്ധതിക്ക് ഇന്ത്യന്‍ റെയില്‍വേ (ഐആര്‍സിടിസി) തുടക്കമിട്ടതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജേന്‍ ഗൊഹെയ്ന്‍ ലോക്‌സഭയില്‍ അറിയിച്ചു. അര്‍ഥശാസ്ത്ര ഫിന്‍ടെക് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഐആര്‍സിടിസി ഈ പരീക്ഷണപദ്ധതി നടപ്പാക്കുന്നത്. തുകയുടെ 3.5 ശതമാനം സേവനനികുതിയും ബാധകമായ മറ്റു നികുതികളും അടയ്‌ക്കേണ്ടിവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക