|    Jan 18 Wed, 2017 5:35 pm
FLASH NEWS

ട്രെയിനുകള്‍ വൈകും

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: കോട്ടയം സ്‌റ്റേഷനില്‍ നടപ്പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് ഇന്നു രാത്രി 8.40നു പുറപ്പെടേണ്ട മംഗലാപുരം എക്‌സ്പ്രസ് 75 മിനിറ്റ് വൈകി രാത്രി 09.55നു മാത്രമേ തിരുവനന്തപുരത്തു നിന്നു പുറപ്പെടുകയുള്ളു. തിരുവനന്തപുരം-പാലക്കാട് അമൃത എക്‌സ്പ്രസ് (16343), മംഗലാപുരം-തിരുവനന്തപുരം (16348) എക്‌സ്പ്രസ് എന്നിവ കോട്ടയം ഭാഗത്ത് അര മണിക്കൂര്‍ നിര്‍ത്തിയിടാനും സാധ്യതയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക