|    Mar 26 Sun, 2017 5:03 am
FLASH NEWS

ട്രെയിനില്‍ കയറുന്നതിനിടെ പരിക്കേറ്റ യുവതി മരിച്ചു

Published : 13th December 2015 | Posted By: swapna en

കൊല്ലം: കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു. കൊല്ലം പളളിമുക്ക് സ്വദേശി മെര്‍ഹബാനാണ് മരിച്ചത്. ട്രെയിനിന്റെ അടിയില്‍പ്പെട്ട് യുവതിയുടെ കൈയും കാലും അറ്റിരുന്നു.

രാവിലെ എട്ട്മണിയോടെയായിരുന്നു അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് കാല്‍വഴുതി ഇവര്‍ ട്രാക്കിലേക്ക് വീണത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് അന്ത്യം.

(Visited 75 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക