|    Aug 22 Tue, 2017 2:42 pm
FLASH NEWS
Home   >  Kerala   >  

ട്രെയിനില്‍ അശ്ലീല വീഡിയോ കാണുകയായിരുന്ന മധ്യവയസ്‌കനെ റെയില്‍വേപോലിസ് അറസ്റ്റു ചെയ്തു

Published : 8th November 2016 | Posted By: mi.ptk

arrest-train

ഷൊര്‍ണൂര്‍: ട്രെയിനില്‍ യാത്രചെയ്യവേ പരസ്യമായി മൊബൈല്‍ഫോണില്‍ അശ്ലീല വീഡിയോ കണ്ട മധ്യവയസ്‌കനെ ഷൊര്‍ണൂര്‍ പോലിസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നേമിചന്ദ് ബാബുലാല്‍ ചോമര്‍ എന്നയാളാണ് അറസ്‌ററിലായത്
ഇന്നു രാവിലെ ലോകമാന്യ തിലകില്‍  നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സ്പ്രസ്സില്‍  പരസ്യമായി അശ്ലീല വീഡിയോ കാണുയായിരുന്ന ഇയാളെ സഹയാത്രികരുടെ പരാതിയെത്തുടര്‍ന്ന് ഷൊര്‍ണൂരില്‍വച്ച് പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക