|    Dec 12 Wed, 2018 4:39 am
FLASH NEWS
Home   >  Kerala   >  

സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കാന്‍ നിര്‍ദേശം

Published : 30th August 2016 | Posted By: mi.ptk

Railway-train-3

പാളത്തിന് തകരാറുള്ള സ്ഥലങ്ങളില്‍ ട്രെയിനുകളുടെ വേഗം കുറയ്ക്കാന്‍ നിര്‍ദേശം. ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ 16 ഇടത്ത് ട്രെയിനുകളുടെ വേഗം കുറയ്ക്കണമെന്ന് സെക്ഷന്‍ എഞ്ചിനിയര്‍മാര്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കി. 30 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ സഞ്ചിരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.കറുകുറ്റി ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ സെക്ഷന്‍ ഓഫീസര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നിര്‍ദേശം.96 സ്ഥലങ്ങളില്‍കൂടി ട്രാക്കിന് തകരാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss