|    Oct 15 Mon, 2018 8:48 pm
FLASH NEWS

ട്രാഫിക് നിയന്ത്രിക്കാന്‍ ഇനി തിരൂരങ്ങാടിയില്‍ ട്രോമാകെയറും

Published : 24th September 2017 | Posted By: fsq

 

തിരൂരങ്ങാടി:  മലപ്പുറം ജില്ലാ ട്രോമാ കെയര്‍ പോലീസ് സ്‌റ്റേഷന്‍ യൂണിറ്റ് അംഗങ്ങളടെ സേവനം ഇനി മുതല്‍ തിരൂരങ്ങാടിയിലും. തിരൂരങ്ങാടി എസ്‌ഐ വിശ്വാനാഥന്‍ കാരയിലിന്റെ നിര്‍ദ്ധേശ പ്രകാമാണ് ട്രോമാ കെയര്‍ യൂണിറ്റിന്റെ  സേവനം നടത്തി വരുന്നുത്. ഗതാഗതകുരുക്കിനാല്‍  വീര്‍പ്പുമുട്ടിയ ചെമ്മാട്  ടൗണിന് വലിയ ഒരനുഗ്രഹമാണ് ട്രോമാകെയര്‍ അംഗങ്ങളുടെ സേവനം. മമ്പുറം നേര്‍ച്ചയോടു അനുബന്ധിച്ച് കൂടുതല്‍ അംഗങ്ങളുടെ സേവനം നല്‍കാനും തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss