|    Oct 19 Fri, 2018 12:10 pm
FLASH NEWS

ട്രാന്‍സ്‌ഫോമര്‍ വീട്ടുകാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുപെരിങ്ങര: അപകട സാധ്യതയുള്ള ട്രാന്‍സ്‌ഫോമര്‍ വീട്ടുകാര്‍ക്ക് ഭീതിയാവുന്നു. പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് 10ാം വാര്‍ഡില്‍ കാനേകാട്ട് ജങ്ഷനടുത്ത് താമസിക്കുന്ന തിരുവങ്കാവില്‍ മംഗളന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.മംഗളന്റെ വീട്ടുമുറ്റത്തേക്ക് കടക്കുന്നത് ഈ ട്രാന്‍സ്‌ഫോമറിന്റെ അരികിലൂടെയാണ്. ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സംരക്ഷണ വേലിയുമില്ല. വൈദ്യുതി പ്രസരണം കൂടുതലായി വരുമ്പോള്‍ പോസ്റ്റുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള എബി സ്വിച്ചില്‍ നിന്നും തീപ്പൊരികള്‍ സ്‌ഫോടനത്തോടെ നിലംപതിക്കാറുമുണ്ട്. ഡ്രൈവറായ മംഗളന് വാഹനങ്ങള്‍ വീട്ടുമുറ്റത്ത് കയറ്റിയിടുവാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കാന്‍ സൗകര്യപ്രദമായ ഭൂമി സ്വന്തമായി നല്‍കാമെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും, തുടര്‍നടപടിയുണ്ടായില്ലെന്ന് മംഗളന്‍ പറയുന്നു.

Published : 18th December 2017 | Posted By: kasim kzm

പെരിങ്ങര: അപകട സാധ്യതയുള്ള ട്രാന്‍സ്‌ഫോമര്‍ വീട്ടുകാര്‍ക്ക് ഭീതിയാവുന്നു. പെരിങ്ങര ഗ്രാമപ്പഞ്ചായത്ത് 10ാം വാര്‍ഡില്‍ കാനേകാട്ട് ജങ്ഷനടുത്ത് താമസിക്കുന്ന തിരുവങ്കാവില്‍ മംഗളന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോമറാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.മംഗളന്റെ വീട്ടുമുറ്റത്തേക്ക് കടക്കുന്നത് ഈ ട്രാന്‍സ്‌ഫോമറിന്റെ അരികിലൂടെയാണ്. ട്രാന്‍സ്‌ഫോര്‍മറിന് ചുറ്റും സംരക്ഷണ വേലിയുമില്ല. വൈദ്യുതി പ്രസരണം കൂടുതലായി വരുമ്പോള്‍ പോസ്റ്റുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള എബി സ്വിച്ചില്‍ നിന്നും തീപ്പൊരികള്‍ സ്‌ഫോടനത്തോടെ നിലംപതിക്കാറുമുണ്ട്. ഡ്രൈവറായ മംഗളന് വാഹനങ്ങള്‍ വീട്ടുമുറ്റത്ത് കയറ്റിയിടുവാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ട്രാന്‍സ്‌ഫോമര്‍ മാറ്റി സ്ഥാപിക്കാന്‍ സൗകര്യപ്രദമായ ഭൂമി സ്വന്തമായി നല്‍കാമെന്ന് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും, തുടര്‍നടപടിയുണ്ടായില്ലെന്ന് മംഗളന്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss