|    Oct 19 Fri, 2018 2:14 pm
FLASH NEWS

ട്രാക്‌സ്യൂട്ടില്ലാതെ കേരള താരങ്ങള്‍

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത് ട്രാക്ക് സ്യൂട്ടില്ലാതെ. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും അധികൃതരുടെയും അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം. മറ്റ് സംസ്ഥാനങ്ങളായ തമിഴ്‌നാട്, തെലുങ്കാന, കര്‍ണാടക, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ താരങ്ങള്‍ ട്രാക്ക് സ്യൂട്ടുമായി ഇറങ്ങിയപ്പോഴാണ് കേരളതാരങ്ങള്‍ നാണക്കെട്ടത്. താരങ്ങള്‍ക്ക് ട്രാക്ക്‌സ്യൂട്ട് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്‍ നേരത്തെതന്നെ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. കഴിഞ്ഞവര്‍ഷവും ചാമ്പ്യന്മാരായ കേരളത്തിന് ഇതേ അവസ്ഥയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss