|    Oct 21 Sun, 2018 4:07 pm
FLASH NEWS
Home   >  National   >  

ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14 മരണം

Published : 5th May 2017 | Posted By: shins

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഇറ്റാഹില്‍ ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇറ്റാഹിലെ ജലേസര്‍ മേഖലയില്‍ രാവിലെ മൂന്നോടെയായിരുന്നു അപകടം. അപകട കാരണ വ്യക്തമല്ല. മരിച്ചവരെല്ലാം ആഗ്ര ജില്ലയിലെ നഗരിയ ഗ്രാമവാസികളാണ്. റോഡരികിലുള്ള കൈവരി തകര്‍ത്ത് ട്രക്ക് കനാലിലേക്ക് പതിക്കുകയായിരുന്നു. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ്  പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss