|    Nov 22 Wed, 2017 9:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപ് വഞ്ചകനെന്ന് ഹിലരി

Published : 3rd June 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ തട്ടിപ്പുകാരന്‍ എന്നു വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. ട്രംപ് തന്റെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ വഞ്ചിച്ചതിനു സമാനമായ പ്രവൃത്തിയാണ് രാജ്യത്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഹിലരി കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം പുറത്തുവന്ന ട്രംപിന്റെ പരാജയപ്പെട്ട അധ്യാപന സംരംഭത്തെകുറിച്ച് പരാമര്‍ശിച്ചായിരുന്നു ഹിലരിയുടെ പ്രസ്താവന. രാജ്യത്തിന്റെ വളര്‍ച്ച എന്നതിലുപരി സ്വന്തം വളര്‍ച്ചയാണ് ട്രംപിന്റെ ലക്ഷ്യമെന്നും ഹിലരി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക