|    Oct 19 Fri, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ട്രംപിന് ശക്തമായ മറുപടിയുമായി പാകിസ്താന്‍

Published : 16th September 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ മണ്ണില്‍ ഭീകരവാദം വളരുന്നു എന്ന അമേരിക്കയുടെ അരോപണത്തിന് ശക്തമായ മറുപടിയുമായി പാക്കിസ്ഥാന്‍.  തങ്ങള്‍ക്ക് യുഎസിനെ ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. അമേരിക്ക ആരോപിച്ച ഒന്നും തന്നെ ഇസ്‌ലാമാബാദില്‍ നടക്കുന്നില്ല. വ്യക്തമായ തെളിവോടെയാണ് ഈകാര്യം പറയുന്നത്.  തങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. യുഎസിനെ ബോധ്യപ്പെടുത്തുകയല്ലെന്നും പാക്ക് പ്രതിരോധമന്ത്രി ഖുറംദസ്തകിര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss