|    Jul 18 Wed, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിന്റെ മരുമകന്‍ വോട്ടര്‍ പട്ടികയില്‍ സ്ത്രീ

Published : 29th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് തിരഞ്ഞെടുപ്പ് പട്ടികയില്‍, എട്ടു വര്‍ഷത്തോളം ട്രംപിന്റെ മരുമകനും പ്രധാന ഉപദേഷ്ടാവുമായ ജറേദ് കുഷ്‌നര്‍ സ്ത്രീ. കുഷ്‌നര്‍ സ്ത്രീ ആണെന്ന് രേഖപ്പെടുത്തിയ വോട്ടര്‍പട്ടികയുടെ പകര്‍പ്പ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 2009 നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയാണ് വിവാദമായിരിക്കുന്നത്. എങ്ങിനെയാണ് തെറ്റ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് കുഷ്‌നര്‍ പ്രതികരിച്ചു. വോട്ട് അസാധുവാക്കാനും കള്ളവോട്ട് രേഖപ്പെടുത്തിയതിന് കുറ്റം ചുമത്താനും പര്യാപ്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss