|    Sep 23 Sat, 2017 10:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെ പിന്തുണച്ച് ഹംഗറി പ്രധാനമന്ത്രി

Published : 24th July 2016 | Posted By: SMR

ബുഡാപെസ്റ്റ: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു പിന്തുണയറിയിക്കുന്നതായി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍. ഇതാദ്യമായാണ് ഡൊണാള്‍ഡ് ട്രംപിന് ഒരു യൂറോപ്യന്‍ യൂനിയന്‍ നേതാവ് പിന്തുണ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ അപേക്ഷിച്ച് ട്രംപാണ് യൂറോപ്യന്‍ യൂനിയന് കൂടുതല്‍ ഉപകാരപ്രദമാവുക എന്ന് ഒര്‍ബാന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക