|    Mar 25 Sat, 2017 11:06 pm
FLASH NEWS

ട്രംപിനെ പരിഹസിച്ച് ട്രംപ് യുവര്‍സെല്‍ഫ്

Published : 23rd July 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസില്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ അനുകൂലികള്‍ ഫേസ്ബുക്ക് ആപ്പ് പുറത്തിറക്കി. ട്രംപിന്റെ കുപ്രസിദ്ധമായതും പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയതുമായ വാചകങ്ങള്‍ ഫേസ്ബുക്ക് ടൈംലൈനില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് യുവര്‍സെല്‍ഫ് എന്ന പേരിലുള്ള ആപ്പ്. ട്രംപ് നിങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്ന ചോദ്യത്തിനുത്തരമായാണ് ഈ വാചകങ്ങള്‍ പ്രത്യക്ഷപ്പെടുക.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക