|    Oct 19 Fri, 2018 3:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ട്രംപിനെതിരേ യുഎസ് കായിക താരങ്ങള്‍

Published : 25th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിനെതിരേ യുഎസ് കായിക താരങ്ങള്‍. യുഎസ് ദേശീയഗാനം ആലപിക്കുമ്പോള്‍ പ്രതിഷേധിക്കുന്ന കായിക താരങ്ങളെ നാഷനല്‍ ഫുഡ്‌ബോള്‍ ലീഗ് താക്കീത് ചെയ്യണമെന്നു കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് മുന്‍നിര താരങ്ങളടക്കം രംഗത്തെത്തിയിരിക്കുന്നത്.   ട്രംപിന്റെ പരാമര്‍ശത്തിനെതിരേ നിരവധി കായിക താരങ്ങള്‍ ദേശീയഗാനാലപനത്തിനിടെ മുട്ടുകുത്തിയിരുന്നു പ്രതിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss