|    Dec 11 Mon, 2017 6:29 pm
FLASH NEWS
Home   >  News now   >  

ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം ഇരമ്പി, വെടിവെപ്പില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

Published : 10th November 2016 | Posted By: G.A.G

not-my

വാഷിങ്ടണ്‍ : പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെതിരെ യു എസില്‍ വ്യാപകമായ പ്രതിഷേധം. ട്രംപിന്റെ വീട്ടിലേക്കും ട്രംപ് ടവറിലേക്കും ജനക്കൂട്ടം പ്രതിഷേധവുമായി ഇരച്ചെത്തി. ഇത് ഞങ്ങളുടെ പ്രസിഡന്റല്ല, ട്രംപ് എന്റെ പ്രസിഡന്റല്ല, ബലാല്‍സംഗവീരന്‍ എന്റെ പ്രസിഡന്റല്ല, എന്നീ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഫാഷിസ്റ്റ് വിരുദ്ധ-വംശീയതാ വിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ന്യൂയോര്‍ക്ക്് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പ്രതിഷേധവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.സിയാറ്റിലില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് വെടിവച്ചതായും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്.two 3 4 5 6 7 8 9 10 11 rapist

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക