|    Oct 24 Wed, 2018 12:12 am
FLASH NEWS
Home   >  National   >  

ടൈം മാഗസിന്റെ വോട്ടെടുപ്പില്‍ മോദി വട്ടപൂജ്യം

Published : 5th September 2017 | Posted By: shadina sdna


ന്യൂയോര്‍ക്ക്: ലോകത്തെ സ്വാധീനമുള്ള 100 നേതാക്കളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ഒരു വോട്ടും ലഭിച്ചില്ല. ടൈം വായനക്കാര്‍ക്കായി നടത്തിയ ‘ടൈം 100 റീഡേഴ്‌സ് പോള്‍’ ഓണ്‍ലൈന്‍ സര്‍വേയിലാണ് വോട്ടില്ലാതെ മോദി പുറത്തായത്. ഫിലിപ്പീന്‍സ് പ്രധാനമന്ത്രി റൊഡ്രിഗോ ഡുര്‍ത്തെ അഞ്ചു ശതമാനം വോട്ടോടെ ഒന്നാമതെത്തി. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് എന്നിവര്‍ക്കും സര്‍വേയില്‍ വോട്ട് ലഭിച്ചിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss