|    Jul 21 Sat, 2018 9:46 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടേബിള്‍ ടെന്നിസ്: ലോങ് തന്നെ കേമന്‍

Published : 13th August 2016 | Posted By: SMR

ടേബിള്‍ ടെന്നിസ് പുരുഷ വിഭാഗത്തില്‍ നിലവില്‍ തന്നെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് ചൈനീസ് സ്റ്റാര്‍ മാ ലോങ് വീ ണ്ടും തെളിയിച്ചു. റിയോയില്‍ സുവര്‍ണനേട്ടത്തൊടെയാണ് താരം തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്.
ഫൈനലില്‍ കഴിഞ്ഞ തവ ണത്തേ ജേതാവായ ചൈനയുടെ തന്നെ സാങ് ജൈക്കിനെ ലോങ് 14-12, 11-5, 11-4, 11-4നു തകര്‍ത്തുവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss