|    Apr 20 Fri, 2018 5:01 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ടെസ്റ്റ് റാങ്കിങില്‍ പാകിസ്താന്‍ തലപ്പത്ത്

Published : 23rd August 2016 | Posted By: SMR

ദുബയ്: ചരിത്രത്തിലാദ്യമായി ഐസിസി ക്രിക്കറ്റ് ടെസ്റ്റ് റാങ്കിങില്‍ പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തി. അയല്‍ക്കാരായ ഇന്ത്യയെ മറികടന്നാണ് പാകിസ്താന്‍ ടീം റാങ്കിങില്‍ തലപ്പത്തെത്തിയത്.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള നാലാം ടെസ്റ്റ് മഴയെ തുടര്‍ന്ന് സമനിലയിലായതോടെയാണ് പാകിസ്താന്‍ റാങ്കിങില്‍ മുന്നേറ്റം നടത്തിയത്. ഒന്നാമതുള്ള പാകിസ്താന് 11 പോയിന്റാണുള്ളത്. 110 പോയിന്റുമായി ഇന്ത്യ തൊട്ടുപിറകിലുണ്ട്. 108 പോയിന്റുമായി ആസ്‌ത്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss